2009 ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

2009 ഓഗസ്റ്റ് 5, ബുധനാഴ്‌ച

ഒറ്റപെടല്‍......


"എന്‍റെ കണ്ണില്‍ നിന്നും നീയും മനസ്സില്‍ നിന്നു നിന്‍ ഓര്‍മകളും മറഞ്ഞതു മുതല്‍ ഞാന്‍ ഒറ്റപെട്ടു.....

കണ്ണുകള്‍ ഇരുട്ടിനും , മനസ് നൊമ്പരത്തിനും മാത്രം വാതില്‍ തുറന്നു .........

ശബ്ദം തേങ്ങലയും, കാഴ്ചകള്‍ മരീചികയയും മാറ്റപ്പെട്ടു ........ ഞാന്‍ ഒറ്റപെട്ടു.....

അവര്‍ എന്നെ കാണുകയോ എന്റെ ശബ്ദം കേള്‍ക്കുകയോ ചെയ്തില്ല...........

നിനക്കു മാത്രമെ അതിന് സാധിച്ചിരുന്നുള്ളൂ എന്ന് ഈ ഒറ്റപ്പെടല്‍ എനിക്ക് മനസിലാക്കി തരുന്നു ..........

പക്ഷെ.........

നീ ആരായിരുന്നു , എന്തായിരുന്നു ...........? "